< Back
Kerala
പത്തനംതിട്ടയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Kerala

പത്തനംതിട്ടയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Web Desk
|
28 Dec 2021 6:43 PM IST

കൊലപാതകമെന്ന് സംശയം

പത്തനംതിട്ട കുലശേഖരപതിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.റഹ്മത്തുള്ള (42) ആണ് മരിച്ചത്. അറബിക് കോളേജ് റൂട്ടിൽ ഷെഡിനുള്ളിലാണ് മൃതദേഹം കണ്ടത്.കഴുത്തിൽ മുറിവേറ്റിട്ടുണ്ട്.കൊലപാതകമെന്ന് സംശയം.

Similar Posts