< Back
Kerala
ആലുവയിൽ ആംബുലൻസ് മറിഞ്ഞു രോഗി മരിച്ചു
Kerala

ആലുവയിൽ ആംബുലൻസ് മറിഞ്ഞു രോഗി മരിച്ചു

Web Desk
|
1 Dec 2025 7:18 AM IST

കാലടി സ്വദേശി എസ്തപ്പാൻ(69) ആണ് മരിച്ചത്

കൊച്ചി: എറണാകുളം ആലുവയിൽ ആംബുലൻസ് മറിഞ്ഞു രോഗി മരിച്ചു. പുളിഞ്ചുവട് മെട്രോ സ്റ്റേഷന് സമീപമാണ് അപകടം. കാലടി സ്വദേശി എസ്തപ്പാൻ(69) ആണ് മരിച്ചത്.

Updating...

Similar Posts