< Back
Kerala

Kerala
പയ്യന്നൂരിൽ ആർ.എസ്.എസ് പ്രവർത്തകന്റെ വീടിന് സമീപം സ്‌ഫോടനം
|11 Dec 2023 8:59 PM IST
ധനരാജ് വധക്കേസ് പ്രതി ആലക്കാടൻ ബിജുവിന്റെ വീടിന് സമീപമാണ് സ്‌ഫോടനം.
കണ്ണൂർ: പയ്യന്നൂരിൽ ആർ.എസ്.എസ് പ്രവർത്തകന്റെ വീടിന് സമീപം ബോംബ് സ്‌ഫോടനം. ധനരാജ് വധക്കേസ് പ്രതി ആലക്കാടൻ ബിജുവിന്റെ വീടിന് സമീപമാണ് സ്‌ഫോടനം. സ്‌ഫോടനത്തിൽ വളർത്തുനായ ചത്തു.