< Back
Kerala
സ്ത്രീകളുടെ നഗ്ന വീഡിയോ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിലിട്ടെന്ന് ആരോപണം; വ്‌ലോഗറെ കെട്ടിയിട്ട് മർദിച്ചു
Kerala

സ്ത്രീകളുടെ നഗ്ന വീഡിയോ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിലിട്ടെന്ന് ആരോപണം; വ്‌ലോഗറെ കെട്ടിയിട്ട് മർദിച്ചു

Web Desk
|
26 July 2024 7:59 PM IST

ചന്തക്കട സ്വദേശി മുഹമ്മദലി ജിന്ന എന്ന വ്‌ലോഗറെയാണ് മര്‍ദിച്ചത്

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ വ്‌ലോഗറെ കെട്ടിയിട്ട് മർദിച്ചു. അടപ്പാടി കോട്ടത്തറ ചന്തക്കട സ്വദേശി മുഹമ്മദലി ജിന്ന എന്ന വ്‌ലോഗറെ തമിഴ് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ വന്ന് കെട്ടിയിട്ട് തല്ലിയത്. സ്ത്രീകളുടെ നഗ്ന വീഡിയോ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു എന്ന് ആരോപിച്ചായിരുന്നു മർദനം. അഗളി പൊലീസ് എത്തിയാണ് യുവാവിന്റെ കെട്ടഴിച്ചുവിട്ടത്.



Similar Posts