< Back
Kerala
വൻതോതിൽ വീട്ടിമരങ്ങൾ മുറിച്ചു: മുട്ടിലിൽ മരം മുറിച്ച കരാർ തൊഴിലാളിയും കച്ചവടക്കാരനുമായുള്ള ഫോൺ സംഭാഷണം പുറത്ത്
Kerala

'വൻതോതിൽ വീട്ടിമരങ്ങൾ മുറിച്ചു': മുട്ടിലിൽ മരം മുറിച്ച കരാർ തൊഴിലാളിയും കച്ചവടക്കാരനുമായുള്ള ഫോൺ സംഭാഷണം പുറത്ത്

Web Desk
|
9 Jun 2021 1:32 PM IST

വയനാട്ടിലെ മുട്ടിലിൽ മരം മുറിച്ച കരാർ തൊഴിലാളി ഹംസക്കുട്ടിയും മറ്റൊരു മരക്കച്ചവടക്കാരനുമായുള്ള ഫോൺ സംഭാഷണം പുറത്ത്.

വയനാട്ടിലെ മുട്ടിലിൽ മരം മുറിച്ച കരാർ തൊഴിലാളി ഹംസക്കുട്ടിയും മറ്റൊരു മരക്കച്ചവടക്കാരനുമായുള്ള ഫോൺ സംഭാഷണം പുറത്ത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വൻ തോതിൽ വീട്ടിമരങ്ങൾ മുറിച്ചു മാറ്റിയതായി സംഭാഷണത്തിൽ പറയുന്നു. ഡി.എഫ്.ഒ അടക്കമുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ ഇതിന് കൂട്ടു നിന്നതായും സംഭാഷണത്തിൽ വ്യക്തമാണ്.

More to Watch:


Similar Posts