< Back
Kerala
കോഴിക്കോട് യുവതിയോട് ലൈം​ഗികാതിക്രമം; ഫിസിയോതെറാപ്പിസ്റ്റ് പിടിയിൽ
Kerala

കോഴിക്കോട് യുവതിയോട് ലൈം​ഗികാതിക്രമം; ഫിസിയോതെറാപ്പിസ്റ്റ് പിടിയിൽ

Web Desk
|
7 Jun 2025 10:01 PM IST

ഇടുക്കി മേരി​ഗിരി സ്വദേശി ഷിന്റോ തോമസാണ് അറസ്റ്റിലായത്

കോഴിക്കോട്: കോഴിക്കോട് വിദ്യാർഥിനിയായ 22 വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ഫിസിയോതെറാപ്പിസ്റ്റ് പിടിയിൽ. ഷോൾഡർ ചികിത്സയ്ക്കെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ ഇടുക്കി മേരിഗിരി സ്വദേശി ഷിന്റോ തോമസിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

Similar Posts