< Back
Kerala

Kerala
പ്ലസ് ടു അറബിക് ചോദ്യപേപ്പറിൽ കോപ്പിയടി
|24 March 2024 12:24 AM IST
100 ല്‍ 96 മാർക്കിന്റെ ചോദ്യങ്ങളും കഴിഞ്ഞ ജൂണിലെ സേ പരീക്ഷ ചോദ്യപേപ്പറിൽ നിന്ന് പകർത്തിയത്
കോഴിക്കോട്:പ്ലസ് ടു അറബിക് ചോദ്യപേപ്പർ കോപ്പിയടിച്ചത്. ശനിയാഴ്ച നടന്ന പ്ലസ് ടു അറബിക് ചോദ്യപേപ്പറിലാണ് കോപ്പിയടി നടന്നത്. 100 ല്‍ 96 മാർക്കിന്റെ ചോദ്യങ്ങളും കഴിഞ്ഞ ജൂണിലെ സേ പരീക്ഷ ചോദ്യപേപ്പറിൽ നിന്ന് പകർത്തിയതാണ്.
ചോദ്യ നമ്പരുകള്‍ മാറിയെന്നല്ലാതെ മറ്റൊരു മാറ്റവും ഇല്ല.ഡിഗ്രി തല ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി വിദ്യാർഥികളെ വലച്ചുവെന്ന പരാതി ഉയർന്ന പരീക്ഷയിലെ ചോദ്യങ്ങളാണ് ആവർത്തിച്ചത്.