< Back
Kerala
ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു
Kerala

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

Web Desk
|
21 July 2021 4:22 PM IST

ശാന്തൻപാറ തലകുളത്താണ് കാട്ടാനയുടെ ആക്രമണമുണ്ടായത്

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ശാന്തൻപാറ തലകുളത്താണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കോരംപാരാ സ്വദേശി വിമല ചിരഞ്ചീവിയാണ് മരിച്ചത്.

Similar Posts