< Back
Kerala
കൈറ്റ് വിക്‌ടേഴ്‌സ് വഴിയുള്ള പ്ലസ് വൺ ക്ലാസുകൾ തിങ്കളാഴ്ച മുതൽ
Kerala

കൈറ്റ് വിക്‌ടേഴ്‌സ് വഴിയുള്ള പ്ലസ് വൺ ക്ലാസുകൾ തിങ്കളാഴ്ച മുതൽ

Web Desk
|
28 Nov 2021 11:54 AM IST

രാവിലെ 7.30 മുതൽ 9.30 വരെ മൂന്ന് ക്ലാസുകളാണ് ഉണ്ടാകുക

കൈറ്റ് വിക്‌ടേഴ്‌സ് വഴിയുള്ള പ്ലസ് വൺ ക്ലാസുകൾ തിങ്കളാഴ്ച മുതൽ നടക്കും. രാവിലെ 7.30 മുതൽ 9.30 വരെ മൂന്ന് ക്ലാസുകളാണ് ഉണ്ടാകുക. ഇതനുസരിച്ചുള്ള സമയക്രമം പ്രസിദ്ധീകരിച്ചിട്ടുണ്ട്.





Similar Posts