< Back
Kerala
Ambadi
Kerala

എറണാകുളം പുത്തന്‍വേലിക്കരയിൽ 16കാരൻ മരിച്ച നിലയിൽ

Web Desk
|
4 March 2025 2:35 PM IST

പ്ലസ് വണ്‍ വിദ്യാര്‍ഥി അമ്പാടിയാണ് മരിച്ചത്

കൊച്ചി: എറണാകുളം പുത്തന്‍വേലിക്കരയില്‍ പതിനാറുകാരന്‍ മരിച്ച നിലയില്‍. പ്ലസ് വണ്‍ വിദ്യാര്‍ഥി അമ്പാടിയെയാണ് വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


വടക്കന്‍ പറവൂരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പറവൂര്‍ സ്വദേശി രാഗേഷ് ആര്‍. മേനോന്‍ ആണ് മരിച്ചത്. മുനിസിപ്പല്‍ കവലയ്ക്ക് സമീപം കടത്തിണ്ണയിലാണ് മൃതദേഹം കണ്ടെത്തിയത്.



Similar Posts