< Back
Kerala
തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥി മരിച്ച നിലയിൽ
Kerala

തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥി മരിച്ച നിലയിൽ

Web Desk
|
13 March 2026 9:33 PM IST

ആര്യനാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്

തിരുവനന്തപുരം: ആര്യനാട് പ്ലസ് വൺ വിദ്യാർഥി മരിച്ച നിലയിൽ. കോട്ടയ്ക്കകം സ്വദേശികളായ പ്രകാശൻ-ഗ്രേസി കുമാരി ദമ്പതികളുടെ മകൾ പ്രിയംവദയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

ആര്യനാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് പ്രിയംവദ

Similar Posts