< Back
Kerala

Kerala
ലോഡ്ജിൽ പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
|16 Feb 2022 12:38 PM IST
റാന്നിയിലെ സിറ്റഡൽസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ് ജോഗി
പത്തനംതിട്ടയിൽ ലോഡ്ജിനുള്ളിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.തൃശൂർ സ്വദേശി അലൻ ജോഗിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
റാന്നിയിലെ സിറ്റഡൽസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ് ജോഗി.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.രണ്ടു മാസമായി പത്തനംതിട്ടയിലെ നഗരത്തിലെ ലോഡ്ജിലായിരുന്നു താമസം.പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.