< Back
Kerala
pocso case
Kerala

പോക്സോ കേസ്; കെഎസ്ഇബി മീറ്റർ റീഡർ കസ്റ്റഡിയിൽ

Web Desk
|
7 Jun 2025 1:18 PM IST

കണ്ണൂർ കുറ്റ്യാട്ടൂര്‍ സ്വദേശി ജിജേഷിനെയാണ് ചക്കരക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്

കണ്ണൂര്‍: പോക്സോ കേസിൽ കെഎസ്ഇബി മീറ്റർ റീഡർ കസ്റ്റഡിയിൽ . കണ്ണൂർ കുറ്റ്യാട്ടൂര്‍ സ്വദേശി ജിജേഷിനെയാണ് ചക്കരക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടിൽ മീറ്റർ റീഡിങ്ങിനെത്തിയപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. കെഎസ്ഇബി ഏച്ചൂർ ഓഫീസിലെ ജീവനക്കാരനാണ്.



Similar Posts