< Back
Kerala
പോക്‌സോ കേസിൽ കായിക പരിശീലകൻ അറസ്റ്റിൽ
Kerala

പോക്‌സോ കേസിൽ കായിക പരിശീലകൻ അറസ്റ്റിൽ

Web Desk
|
19 Oct 2021 12:13 AM IST

മെഡിക്കൽ കോളേജ് പൊലീസാണ് അറസ്റ്റ് ചെയ്തത്

പോക്‌സോ കേസിൽ കായിക പരിശീലകൻ അറസ്റ്റിൽ. കോഴിക്കോട് കീഴ്മാട് സ്വദേശി വിനുവാണ് അറസ്റ്റിലായത്. പരിശീലനത്തിന് എത്തിയ കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് അറസ്റ്റ്.മെഡിക്കൽ കോളേജ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

Related Tags :
Similar Posts