< Back
Kerala

Kerala
ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാൻ ഒത്താശ; യുവതിക്ക് 40 വർഷം കഠിനതടവ്
|27 Nov 2023 2:21 PM IST
വിചാരണയ്ക്കിടെ ഒന്നാം പ്രതി ശിശുപാലൻ ജീവനൊടുക്കിയിരുന്നു
തിരുവനന്തപുരം: ഏഴു വയസുകാരിയായ മകളെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തതിന് മാതാവിന് 40 വർഷം കഠിനതടവും 20000 രൂപ പിഴയും. തിരുവനന്തപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 40 വർഷവും ആറു മാസവും പിഴയുണ്ട്.
2018 മാർച്ച് മുതൽ 2019 സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് സംഭവം നടന്നത്. വിചാരണയ്ക്കിടെ ഒന്നാം പ്രതി ശിശുപാലൻ ജീവനൊടുക്കിയിരുന്നു.
updating