< Back
Kerala
കവി റഫീക്ക് അഹമ്മദിന്റെ മാതാവ് അന്തരിച്ചു
Kerala

കവി റഫീക്ക് അഹമ്മദിന്റെ മാതാവ് അന്തരിച്ചു

Web Desk
|
24 Sept 2021 8:45 PM IST

ഖബറടക്കം നാളെ 10 മണിക്ക് പരുവക്കുന്ന് പള്ളി ഖബർസ്ഥാനിൽ

കവിയും ഗാനചയിതാവുമായ റഫീക്ക് അഹമ്മദിന്റെ മാതാവ് അക്കിക്കാവ് മുല്ലക്കൽ തിത്തായിക്കുട്ടി (99) അന്തരിച്ചു. പരേതനായ സെയ്ദ് സജാദ് ഹുസൈനാണ് ഭർത്താവ്.

മക്കൾ: സയ്യിദ് സാദിഖ്, സയ്യിദ് ഹാഷിം, സയ്യിദ് അഷ്‌റഫ്, റഫീക്ക് അഹമ്മദ്, സയ്യിദ് ഹാരിസ്, സൈബുന്നിസ, മെഹറുന്നിസ, റെമീസ. മരുമക്കൾ: അബ്ദുൽ ഹമീദ്, കെ.പി അലവിക്കുട്ടി, ഫസലുറഹ്‌മാൻ, ഖദീജ സാദിഖ്, റഷീദ, ഫൗസിയ, ലൈല, സാജിത.

ഖബറടക്കം നാളെ 10 മണിക്ക് പരുവക്കുന്ന് പള്ളി ഖബർസ്ഥാനിൽ.

Similar Posts