< Back
Kerala
Oyo rooms in Kochi, Accused revealed in murder case, latest malayalam news, കൊച്ചിയിലെ ഓയോ മുറികൾ, കൊലപാതകക്കേസിലെ പ്രതിയുടെ വെളിപ്പെടുത്തൽ, ഏറ്റവും പുതിയ മലയാളം വാർത്ത
Kerala

കൊച്ചിയിൽ 52 ഓയോ റൂമുകളിൽ പൊലീസ് പരിശോധന; കൊലക്കേസ് പ്രതി ഉൾപ്പെടെ അഞ്ചു പേർ പിടിയിൽ

Web Desk
|
18 Oct 2023 9:14 PM IST

പരിശോധനയിൽ കഞ്ചാവ്, എയർ പിസ്റ്റൽ, എം.ഡി.എം.എ എന്നിവ പിടിച്ചെടുത്തു

കൊച്ചി: നഗരത്തിലെ ഓയോ റൂമുകളിലും ലോഡ്ജുകളിലും പൊലീസിന്റെ വ്യാപക പരിശോധന. 52 ഓയോ ഹോട്ടലുകളിലും ലോഡ്ജുകളിലും പൊലീസ് പരിശോധന നടത്തി.


പരിശോധനയിൽ കഞ്ചാവ്, എയർ പിസ്റ്റൽ എം.ഡി.എം.എ എന്നിവ പിടിച്ചെടുത്തു. ഒരു കൊലക്കേസ് പ്രതി ഉൾപ്പെടെ അഞ്ചു പേർ കസ്റ്റഡിയിലായി.



Similar Posts