< Back
Kerala
എറണാകുളത്ത് പൊലീസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി
Kerala

എറണാകുളത്ത് പൊലീസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

Web Desk
|
17 Dec 2024 5:00 PM IST

സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം

എറണാകുളം: എറണാകുളത്ത് പൊലീസ് ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി. രാമമംഗലം എസ്എച്ഒയുടെ ഡ്രൈവർ ബിജുവാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം.

വാർത്ത കാണാം-

Similar Posts