< Back
Kerala
കാരക്കോണം മെഡിക്കൽ കോളജ് എൻആർഐ അഡ്മിഷൻ തട്ടിപ്പിൽ കേസെടുത്ത് പൊലീസ്
Kerala

കാരക്കോണം മെഡിക്കൽ കോളജ് എൻആർഐ അഡ്മിഷൻ തട്ടിപ്പിൽ കേസെടുത്ത് പൊലീസ്

Web Desk
|
1 July 2025 3:57 PM IST

വ്യാജരേഖ ഉണ്ടാക്കിയ തനുജയടക്കം പത്തുപേർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളേജിലെ എൻആർഐ അഡ്മിഷൻ തട്ടിപ്പിൽ പൊലീസ് കേസെടുത്തു. വ്യാജ രേഖ ഉണ്ടാക്കിയ തനുജയെ ഒന്നാം പ്രതിയാക്കി വെള്ളറട പോലീസാണ് കേസെടുത്തത്. അഡ്മിഷന് വേണ്ടി തനുജ മാതാപിതാക്കളുടെ പേര് മാറ്റി വ്യാജരേഖ ഉണ്ടാക്കി എന്നാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കേസിൽ 10 പേരെ പ്രതി ചേർത്തു.

2022ലാണ് തനുജ കാരക്കോണം മെഡിക്കൽ കോളജിൽ എൻആർഐ സീറ്റിന് അഡ്മിഷനെടുക്കുന്നത്.

watch video:

Similar Posts