< Back
Kerala

Kerala
പൊലീസിന്റെ ഹെലികോപ്റ്റർ കരാർ ചിപ്‌സൺ ഏവിയേഷന്; മാസവാടക 80 ലക്ഷം രൂപ
|14 Dec 2021 6:33 PM IST
പ്രതിമാസം 80 ലക്ഷം രൂപ വാടകയിൽ പ്രതിദിനം 20 മണിക്കൂർ പറക്കും. അധിക മണിക്കൂറിന് 90,000 രൂപ നൽകണം.
പൊലീസിന്റെ ഹെലികോപ്റ്റർ കരാർ ചിപ്‌സൺ ഏവിയേഷന്. പ്രതിമാസം 80 ലക്ഷം രൂപ വാടകയിൽ പ്രതിദിനം 20 മണിക്കൂർ പറക്കും. അധിക മണിക്കൂറിന് 90,000 രൂപ നൽകണം. ആറ് സീറ്റുള്ള ഹെലികോപ്റ്റർ മൂന്നു വർഷത്തേക്കാണ് വാടകക്കെടുത്തത്.
ടെണ്ടറിൽ ഏറ്റവും കുറഞ്ഞ തുക നൽകിയ ചിപ്‌സണനെ തെരെഞ്ഞെടുക്കുകയായിരുന്നു. നേരത്തെ വാടകക്കെടുത്തിയരുന്ന ഹെലികോപ്റ്ററിൽ 1.44 കോടി രൂപയായിരുന്നു വാടക.