< Back
Kerala
കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ
Kerala

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

Web Desk
|
23 Jan 2025 8:22 PM IST

മുളവുക്കാട് സ്റ്റേഷനിലെ സിപിഒ അനൂപ് ആണ് പിടിയിലായത്

കൊച്ചി: കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. മുളവുക്കാട് സ്റ്റേഷനിലെ സിപിഒ അനൂപ് ആണ് പിടിയിലായത്. എറണാകുളം സ്വദേശിയായ കരാറുകാരനിൽ നിന്നാണ് ഇയാൾ 5000 രൂപ കൈക്കൂലി വാങ്ങിയത്. കെട്ടിട മാലിന്യം നിക്ഷേപിക്കാൻ സൗകര്യമൊരുക്കാമെന്ന് പറഞ്ഞായിരുന്നു കൈക്കൂലി വാങ്ങിയത്.



Similar Posts