< Back
Kerala
സ്റ്റേഷനിൽ പൊലീസുകാരെ കയ്യേറ്റം ചെയ്തു; തിരുവനന്തപുരത്ത് യുവാവ് അറസ്റ്റിൽ
Kerala

സ്റ്റേഷനിൽ പൊലീസുകാരെ കയ്യേറ്റം ചെയ്തു; തിരുവനന്തപുരത്ത് യുവാവ് അറസ്റ്റിൽ

Web Desk
|
6 Feb 2022 3:45 PM IST

മദ്യലഹരിയിലായിരുന്ന യുവാവാണ് പൊലീസിനെ കയ്യേറ്റം ചെയ്തത്

തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ പൊലീസുകാർക്ക് നേരെ കയ്യേറ്റം. മദ്യലഹരിയിലായിരുന്ന യുവാവാണ് പൊലീസിനെ കയ്യേറ്റം ചെയ്തത്. സംഭവത്തിൽ ഇരുപത്തിമൂന്നുകാരനായ നെടുമങ്ങാട് സ്വദേശി അക്ഷയെ അറസ്റ്റ് ചെയ്തു. പൊതു സ്ഥലത്തുനിന്ന് മദ്യപിച്ച് ബഹളം ഉണ്ടാക്കൽ, പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, സ്റ്റേഷനിൽ ആക്രമണം തുടങ്ങി വിവിധ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്.

Police officers assaulted at station; Youth arrested in Thiruvananthapuram

Similar Posts