< Back
Kerala
13 കാരിയെ ലഹരി ക്യാരിയറാക്കിയ സംഭവത്തിൽ പ്രതിക്കെതിരെ തെളിവില്ലെന്ന് പൊലീസ്
Kerala

13 കാരിയെ ലഹരി ക്യാരിയറാക്കിയ സംഭവത്തിൽ പ്രതിക്കെതിരെ തെളിവില്ലെന്ന് പൊലീസ്

Web Desk
|
27 Dec 2022 3:12 PM IST

പെൺകുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ചു.

കോഴിക്കോട്: വടകര അഴിയൂരിൽ 13 കാരിയെ ലഹരി ക്യാരിയറാക്കിയ സംഭവത്തിൽ പ്രതിക്കെതിരെ തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ട്. പെൺകുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ചു. സംഭവത്തിൽ ലഹരി മാഫിയയുടെ ഇടപെടലുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.


Related Tags :
Similar Posts