< Back
Kerala
നാലു മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയതെന്ന് പോലീസ്
Kerala

നാലു മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയതെന്ന് പോലീസ്

Web Desk
|
27 Sept 2021 7:52 PM IST

കുഞ്ഞു കരയുമ്പോൾ ഉറക്കം നഷ്ടപ്പെടുന്നതിനാൽ വായും മൂക്കും പൊത്തി പിടിച്ചുവെന്നാണ് പോലീസ് പറയുന്നത്

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ നാലു മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയതാണെന്ന് പോലീസ് അറിയിച്ചു. അമ്മയ്ക്ക് മാനസിക പ്രശ്നമുണ്ടെന്നും ഇതിനു മരുന്നു കഴിച്ചിരുന്നുവെന്നും പറഞ്ഞു.

കുഞ്ഞു കരയുമ്പോൾ ഉറക്കം നഷ്ടപ്പെടുന്നതിനാൽ വായും മൂക്കും പൊത്തി പിടിച്ചുവെന്നാണ് പോലീസ് പറയുന്നത്. അമ്മ കസ്റ്റഡിയിലാണുള്ളത്. മാനസിക വിദഗ്ദർ പരിശോധന നടത്തിയ ശേഷം അറസ്റ്റ് തീരുമാനിക്കുമെന്നു പോലീസ് പറഞ്ഞു.

Similar Posts