< Back
Kerala
ramesh chennithala

ramesh chennithala

Kerala

എ.ഐ കാമറ ഇടപാടിൽ ടെണ്ടർ നടപടികൾ മുൻകൂട്ടി ഉണ്ടാക്കിയ തിരക്കഥപ്രകാരം: രമേശ് ചെന്നിത്തല

Web Desk
|
15 May 2023 12:25 PM IST

''കരാറിന്റെ ഗുണഭോക്താക്കൾ മുഖ്യമന്ത്രിയുടെ ബന്ധുക്കൾ ആയതിനാൽ അഴിമതി പുറത്ത് വരില്ല''

തിരുവനന്തപുരം: എ ഐ കാമറ ഇടപാടിൽ ടെണ്ടർ നടപടികൾ മുൻകൂട്ടി ഉണ്ടാക്കിയ തിരക്കഥപ്രകാരമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി കരാറുകാരുടെ കമ്മീഷൻ ഏജന്റാണ്. രേഖകളുടെ പിൻബലത്തോടെയാണ് ആരോപണം ഉന്നയിച്ചത്. കരാറിന്റെ ഗുണഭോക്താക്കൾ മുഖ്യമന്ത്രിയുടെ ബന്ധുക്കൾ ആയതിനാൽ അഴിമതി പുറത്ത് വരില്ല. എസ്ആർഐടിയുടെ വക്കീൽ നോട്ടീസിനെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.

Related Tags :
Similar Posts