< Back
Kerala
മികച്ച ന്യൂസ്  റിപ്പോർട്ടർക്കുള്ള പ്രേംനസീര്‍ അവാര്‍ഡ് മീഡിയവണിന്
Kerala

മികച്ച ന്യൂസ് റിപ്പോർട്ടർക്കുള്ള പ്രേംനസീര്‍ അവാര്‍ഡ് മീഡിയവണിന്

Web Desk
|
7 Dec 2021 1:52 PM IST

മീഡിയവൺ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ യു ഷൈജുവിനാണ് പുരസ്കാരം

നാലാമത് പ്രേം നസീർ സുഹൃത് സമിതി പണിക്കേഴ്സ് പ്രോപ്പർട്ടി ദൃശ്യ അച്ചടി മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച ന്യൂസ് റിപ്പോർട്ടർക്കുള്ള പുരസ്കാരത്തിന് മീഡിയവൺ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ യു ഷൈജു അർഹനായി.

Related Tags :
Similar Posts