< Back
Kerala
K.Vishwajit
Kerala

പ്രസ് കൗൺസിലിന്റെ പുരസ്‌കാരം മാധ്യമത്തിന്; മികച്ച ഫോട്ടോഗ്രാഫർ കെ.വിശ്വജിത്ത്

Web Desk
|
2 July 2024 9:30 PM IST

കുതിരവട്ടം ആശുപത്രിയിലെ അന്തേവാസിയുടെ ചിത്രമാണ് അവാർഡിന് അർഹനാക്കിയത്

കോഴിക്കോട്: പ്രസ് കൗൺസിലിൻ്റെ മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്ക്കാരം മാധ്യമം ഫോട്ടോഗ്രാഫർ കെ. വിശ്വജിത്തിന്. കുതിരവട്ടം ആശുപത്രിയിലെ അന്തേവാസിയുടെ ചിത്രമാണ് അവാർഡിന് അർഹനാക്കിയത്. കോഴിക്കോട് ബ്യൂറോയിലെ ഫോട്ടോ​ഗ്രഫറാണ് വിശ്വജിത്ത്.

Similar Posts