< Back
Kerala
മീഡിയവണ്‍ ബോബി ചെമ്മണ്ണൂർ യൂറോക്കോപ്പ ഫുട്ബോള്‍ പ്രവചന മത്സര വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു
Kerala

മീഡിയവണ്‍ ബോബി ചെമ്മണ്ണൂർ യൂറോക്കോപ്പ ഫുട്ബോള്‍ പ്രവചന മത്സര വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു

Web Desk
|
2 Aug 2021 7:06 PM IST

14 പേരാണ് മത്സരത്തില്‍ വിജയികളായത്

മീഡിയവണ്‍ ബോബി ചെമ്മണ്ണൂർ ജ്വല്ലേഴ്സ് യൂറോക്കോപ്പ ഫുട്ബോള്‍ പ്രവചന മത്സര വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു. മറഡോണയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണ നാണയം ബോബി ചെമ്മണ്ണൂരാണ് സമ്മാനിച്ചത്.

14 പേരാണ് മത്സരത്തില്‍ വിജയികളായത്. മീഡിയവണ്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സിഇഒ റോഷന്‍ കക്കാട്ട്, എഡിറ്റർ പ്രമോദ് രാമന്‍, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഇർഷാദുല്‍ ഇസ്ലാം എന്നിവരും പങ്കെടുത്തു,

Related Tags :
Similar Posts