< Back
Kerala

Kerala
പൂജപ്പുര ജയിലില്‍ നിന്നും കൊലക്കേസ് പ്രതി തടവു ചാടി
|7 Sept 2021 11:07 AM IST
പ്രതിയെ കണ്ടെത്താന്‍ ജയിൽ അധികൃതരും പൊലീസും തെരച്ചിൽ നടത്തുകയാണ്
പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ഒരാൾ തടവു ചാടി. കൊലക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ജാഹിർ ഹുസൈനാണ് ജയിൽ ചാടിയത്. പ്രതിയെ കണ്ടെത്താന്‍ ജയിൽ അധികൃതരും പൊലീസും തെരച്ചിൽ നടത്തുകയാണ്.
Updating...