< Back
Kerala
കൊല്ലത്ത് സ്വകാര്യ ബസും മീന്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; ലോറി ഡ്രൈവര്‍ മരിച്ചു
Kerala

കൊല്ലത്ത് സ്വകാര്യ ബസും മീന്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; ലോറി ഡ്രൈവര്‍ മരിച്ചു

Web Desk
|
24 Jan 2022 11:43 AM IST

എറണാകുളം സ്വദേശി പുഷ്പനാണ് മരിച്ചത്

കൊല്ലം ശക്തികുളങ്ങരയിൽ സ്വകാര്യ ബസും മീൻ കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ചു ലോറി ഡ്രൈവർ മരിച്ചു. എറണാകുളം സ്വദേശി പുഷ്പനാണ് മരിച്ചത്. ബസ് യാത്രക്കാരായ 19 പേർക്ക് പരിക്കേറ്റു. സ്വകാര്യ ബസുകൾ തമ്മിൽ ഉള്ള മത്സര ഓട്ടമാണ് അപകട കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

Updating...

Related Tags :
Similar Posts