< Back
Kerala

Kerala
മത്സരയോട്ടം: സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
|8 July 2022 4:58 PM IST
മൂന്നു മാസത്തേക്കാണ് റദ്ദാക്കിയത്
പത്തനംതിട്ട: മത്സരയോട്ടം നടത്തി റോഡിൽ ഗതാഗത തടസ്സം ഉണ്ടാക്കിയ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. പത്തനംതിട്ട അടൂർ സ്വദേശി ടി. കെ വിനോദിന്റെ ലൈസൻസാണ് മൂന്നു മാസത്തേക്ക് റദ്ദാക്കിയത്. മെയ് 13ന് കലൂർ മെട്രോ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. നടുറോഡിൽ യാത്രക്കാരെ ഇറക്കിവിട്ടെന്നും പരാതി ലഭിച്ചിരുന്നു
updating