< Back
Kerala
പ്രമുഖ സുവിശേഷകൻ പ്രഫ. എം.വൈ. യോഹന്നാൻ അന്തരിച്ചു
Kerala

പ്രമുഖ സുവിശേഷകൻ പ്രഫ. എം.വൈ. യോഹന്നാൻ അന്തരിച്ചു

Web Desk
|
2 Jan 2022 9:38 AM IST

വൃക്ക സംബന്ധമായ അസുഖത്തെതുടർന്നു ചികിത്സയിലായിരുന്നു

പ്രമുഖ സുവിശേഷകനും ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ് പ്രസിഡന്റുമായ പ്രഫ. എം.വൈ.യോഹന്നാൻ (84) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെതുടർന്നു ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. സുവിശേഷ പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവും കോലഞ്ചേരി കടയിരുപ്പ് സ്വദേശിയുമാണ്.

Prominent evangelist and President of the Christian Revival Fellowship, Prof. MY Yohannan (84) passed away.

Similar Posts