< Back
Kerala
കാസർകോട് ദേശീയപാതയിൽ കുന്നിടിഞ്ഞ് വീണു
Kerala

കാസർകോട് ദേശീയപാതയിൽ കുന്നിടിഞ്ഞ് വീണു

Web Desk
|
16 Jun 2025 2:48 PM IST

ചട്ടഞ്ചാൽ - ചെർക്കള ദേശീയപാതയിലാണ് കുന്നിടിഞ്ഞ് റോഡിലേക്ക് പതിച്ചത്

കാസർകോട്: കാസർകോട് ബേവിഞ്ചയിൽ ദേശീയപാതയിൽ കുന്നിടിഞ്ഞുവീണു. നിർമ്മാണം നടക്കുന്ന ചട്ടഞ്ചാൽ -ചെർക്കള ദേശീയപാതയിലാണ് കുന്ന് ഇടിഞ്ഞ് റോഡിലേക്ക് പതിച്ചത്. ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.

സംരക്ഷണ ഭിത്തി അടക്കമാണ് ഇടിഞ്ഞു വീണത്. അപകട സാധ്യതയുണ്ടെന്ന് നിരവധി തവണ നാട്ടുകാർ ആരോപിച്ചിരുന്നു.

watch video:

Similar Posts