< Back
Kerala
കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിലെ കടകൾ ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധം
Kerala

കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിലെ കടകൾ ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധം

Web Desk
|
10 April 2022 12:44 PM IST

കോടതി ഉത്തരവില്ലാതെ കടകൾ ഒഴിപ്പിക്കുന്നതിലാണ് ഉടമകൾ പ്രതിഷേധമുയർത്തുന്നത്

കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനലിനുള്ളിലെ കടകൾ ഒഴിപ്പിക്കുന്നതിനെതിരെ ഉടമകളുടെ പ്രതിഷേധം. അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാഗമായാണ് കടകൾ ഒഴിപ്പിക്കുന്നത്. എന്നാൽ കോടതി ഉത്തരവില്ലാതെ കടകൾ ഒഴിപ്പിക്കുന്നതിലാണ് ഉടമകൾ പ്രതിഷേധമുയർത്തുന്നത്. ഒഴിപ്പിക്കൽ തടയാൻ ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ, കെപിസിസി ജന.സെക്രട്ടറി പിഎം നിയാസ് എന്നിവരെത്തി. കോടതി വിധി കാണിക്കാതെ ഒഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് നേതാക്കൾ പറഞ്ഞു.


Protest against eviction of shops at Kozhikode KSRTC terminal

Similar Posts