< Back
Kerala

Kerala
ചാത്തന്നൂരിൽ കെ റെയിൽ സ്ഥലമെടുപ്പിനെതിരെ പ്രതിഷേധം; സമരസമിതി നേതാവിനെ കസ്റ്റഡിയിലെടുത്തു
|6 Dec 2021 1:26 PM IST
ചാത്തന്നൂരിനടുത്ത് കാരങ്കോട്ടാണ് നാട്ടുകാർ പ്രതിഷേധവുമായെത്തിയത്. കെ റെയിൽ വിരുദ്ധ സമരസമിതി ജില്ലാ കൺവീനർ ബി. രാമചന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലം ചാത്തന്നൂരിൽ കെ റെയിൽ സ്ഥലമെടുപ്പിനെതിരെ പ്രതിഷേധം. ചാത്തന്നൂരിനടുത്ത് കാരങ്കോട്ടാണ് നാട്ടുകാർ പ്രതിഷേധവുമായെത്തിയത്. കെ റെയിൽ വിരുദ്ധ സമരസമിതി ജില്ലാ കൺവീനർ ബി. രാമചന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു.