< Back
Kerala
ചെല്ലാനത്ത് നാട്ടുകാരുടെ പ്രതിഷേധം; തീരദേശ പാത ഉപരോധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി
Kerala

ചെല്ലാനത്ത് നാട്ടുകാരുടെ പ്രതിഷേധം; തീരദേശ പാത ഉപരോധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി

Web Desk
|
26 July 2021 9:31 AM IST

കടൽക്ഷോഭം തടയുന്നതിന് കടൽ ഭിത്തി, ജിയോ ട്യൂബ് എന്നിവ കാര്യക്ഷമമായി നടപ്പിലാക്കണമെന്നാണ് ആവശ്യം

ചെല്ലാനത്ത് നാട്ടുകാരുടെ പ്രതിഷേധം. കടൽക്ഷോഭം തടയുന്നതിന് കടൽ ഭിത്തി, ജിയോ ട്യൂബ് എന്നിവ കാര്യക്ഷമമായി നടപ്പിലാക്കണമെന്നാണ് ആവശ്യം. ചെല്ലാനം ചാളക്കടവ് തീരദേശ റോഡ് ഉപരോധിച്ച നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Similar Posts