< Back
Kerala
Public prosecutor appointed in Muttil tree felling case
Kerala

മുട്ടിൽ മരംമുറി കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു

Web Desk
|
12 March 2024 6:04 PM IST

അഡ്വ. ജോസഫ് മാത്യൂവിനെയാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്.

വയനാട്: മുട്ടിൽ മരംമുറി കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. അഡ്വ. ജോസഫ് മാത്യൂവിനെയാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. നേരത്തെ പബ്ലിക് പ്രോസിക്യൂട്ടർ ആയിരിക്കെ മരംമുറി നിയമപരമല്ലെന്ന് നിലപാടെടുത്ത ആളാണ് അഡ്വ. ജോസഫ് മാത്യു. നാളെ ബത്തേരി കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്.

Similar Posts