< Back
Kerala
പൾസർ സുനിയുടെ അമ്മയുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തിയേക്കും
Kerala

പൾസർ സുനിയുടെ അമ്മയുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തിയേക്കും

Web Desk
|
13 Jan 2022 8:08 AM IST

തനിക്ക് ഭീഷണിയുണ്ടെന്നും ഇതിന് പിന്നിൽ ദിലീപാണെന്നും സുനി പറഞ്ഞതായി അമ്മ

നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനിയുടെ അമ്മ ശോഭനയുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തിയേക്കും. തനിക്ക് ഭീഷണിയുണ്ടെന്നും ഇതിന് പിന്നിൽ ദിലീപാണെന്നും സുനി പറഞ്ഞതായാണ് ശോഭനയുടെ ആരോപണം.

ഈ മാസം 20 ന് മുമ്പ് അന്വേഷണം റിപ്പോർട്ട് നൽകാനുള്ളതിനാൽ ദിലീപ് അടക്കമുള്ള പ്രതികളെ ചോദ്യം ചെയ്യാനുള്ള നീക്കവും അന്വേഷണസംഘം വേഗത്തിലാക്കിയിട്ടുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയമായ പരിശോധനയും അന്വേഷണ സംഘം ആരംഭിച്ചു.


Similar Posts