< Back
Kerala

Kerala
സൗമ്യനായ കൂട്ടുകാരന്‍,കുറച്ചു മാത്രം സംസാരിക്കുന്ന കൗമാരക്കാരന്‍; തങ്ങളെ ഓര്‍ത്തെടുത്ത് സുഹൃത്ത് അബ്ദുല്ല കോയ
|7 March 2022 6:58 AM IST
1963 മുതല്‍ 65 വരെയുള്ള പരപ്പില്‍ എം.എം സ്കൂളിലെ ഹൈസ്കൂള്‍ പഠന കാല ഓര്‍മകള്‍ പങ്കുവെക്കുകയാണ് അബ്ദുല്ല കോയ
കോഴിക്കോട് പരപ്പില്‍ എം.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു ഹൈദരലി ശിഹാബ് തങ്ങളുടെ ഹൈസ്കൂള്‍ കാലം. അന്ന് അദ്ദേഹത്തിന്‍റെ സഹപാഠിയായിരുന്ന പി.വി അബ്ദുല്ല കോയ അദ്ദേഹത്തെ സ്മരിക്കുകയാണ്.
സൗമ്യനായ കൂട്ടുകാരന്‍..കുറച്ച് മാത്രം സംസാരിക്കുന്ന കൗമാരക്കാരന്‍. ഹൈദരലി ശിഹാബ് തങ്ങളെ ഹൈസ്കൂള്‍ കാലത്തെ സുഹൃത്തായിരുന്ന പി.വി അബ്ദുല്ല കോയ ഓര്‍ക്കുകയാണ്. 1963 മുതല്‍ 65 വരെയുള്ള പരപ്പില്‍ എം.എം സ്കൂളിലെ ഹൈസ്കൂള്‍ പഠന കാല ഓര്‍മകള്‍ പങ്കുവെക്കുകയാണ് അബ്ദുല്ല കോയ. മുകതാറിലെ കുടുംബവീട്ടില്‍ താമസിച്ചാണ് തങ്ങള്‍ സഹോദരന്‍മാര്‍ ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. കെ.എസ്.ഇ.ബിയില്‍ സൂപ്പര്‍വൈസറായിരുന്ന അബ്ദുല്ല കോയ എന്നും ഹൈദരലി തങ്ങളുടെ സൗഹൃദവലയത്തില്‍ തന്നെയായിരുന്നു.