< Back
Kerala
കഴിഞ്ഞ വർഷത്തെ അതെ ചോദ്യങ്ങൾ; കാലിക്കറ്റ് സർവകലാശാല പരീക്ഷയിൽ ചോദ്യ പേപ്പർ ആവർത്തനം
Kerala

കഴിഞ്ഞ വർഷത്തെ അതെ ചോദ്യങ്ങൾ; കാലിക്കറ്റ് സർവകലാശാല പരീക്ഷയിൽ ചോദ്യ പേപ്പർ ആവർത്തനം

Web Desk
|
27 Nov 2025 1:15 PM IST

കഴിഞ്ഞ വർഷത്തെ അതെ ചോദ്യങ്ങൾ ഒരു മാറ്റവും കൂടാതെ ചോദ്യ പേപ്പറിൽ ആവര്‍ത്തിച്ചിരിക്കുകയാണ്.

കോഴിക്കോട്: പരീക്ഷ നടത്തിപ്പിൽ കാലിക്കറ്റ് സർവകലാശാലയിൽ ചോദ്യ പേപ്പർ ആവർത്തനം. ഇത്തവണ പരീക്ഷക്ക് നൽകിയത് കഴിഞ്ഞ വർഷത്തെ അതെ ചോദ്യ പേപ്പറാണ്. നാല് വർഷ ബിരുദ കോഴ്സിൽ എംഡിസി സൈക്കോളജി ഒന്നാം സെമസ്റ്റർ പരീക്ഷക്ക് ആണ് ചോദ്യപേപ്പർ ആവർത്തിച്ചത്. കഴിഞ്ഞ വർഷത്തെ അതെ ചോദ്യങ്ങൾ ഒരു മാറ്റവും കൂടാതെ ചോദ്യ പേപ്പറിൽ ആവര്‍ത്തിച്ചിരിക്കുകയാണ്.

Updating...

Similar Posts