< Back
Kerala

Kerala
എറണാകുളത്ത് MDMA യുമായി റെയില്‍വേ ടിടിഇ പിടിയില്‍
|16 July 2025 9:09 PM IST
എളമക്കര സ്വദേശി അഖിലാണ് പിടിയിലായത്
കൊച്ചി: എറണാകുളത്ത് MDMA യുമായി റെയില്‍വേ ടിടിഇ പിടിയില്‍. എളമക്കര സ്വദേശി അഖിലാണ് പിടിയിലായത്. കഞ്ചാവ് ഓയിലും ഇയാളില്‍ നിന്ന് കണ്ടെത്തി. ബോള്‍ഗാട്ടിയില്‍ നിന്ന് ഡാന്‍സഫ് സംഘമാണ് പിടികൂടിയത്.
updating