< Back
Kerala

Kerala
രഞ്ജിത്ത്, ശ്രീനിവാസൻ, ഷാൻ വധക്കേസുകളിലെ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്താനൊരുങ്ങി പൊലീസ്
|26 Dec 2022 10:28 AM IST
കേസ് ഡയറിയടക്കം പരിശോധിച്ച ശേഷം ഡി.ജി.പി നിയമോപദേശം നൽകും
ആലപ്പുഴ രഞ്ജിത്ത്, ശ്രീനിവാസൻ, ഷാൻ വധക്കേസുകളിലെ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്താനൊരുങ്ങി പൊലീസ്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടി കത്ത് നൽകി. കേസ് ഡയറിയടക്കം പരിശോധിച്ച ശേഷം ഡി.ജി.പി നിയമോപദേശം നൽകും.കേസിൽ പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകരാണ് പ്രതികൾ.