< Back
Kerala

റഷീദലി തങ്ങൾ
Kerala
മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ശ്രദ്ധ തിരിച്ചുവിടാൻ ബോധപൂർവ്വമായ ശ്രമമെന്ന് റഷീദലി തങ്ങൾ
|21 Nov 2024 12:49 PM IST
വി.എസ് സർക്കാർ നിയോഗിച്ച നിസാർ കമ്മീഷൻ റിപ്പോർട്ട് പ്രകാരം പ്രവർത്തിക്കുക മാത്രമാണ് താൻ ചെയ്തതെന്നും ചന്ദ്രിക ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ റഷീദലി തങ്ങൾ പറഞ്ഞു
കോഴിക്കോട്: മുനമ്പം വിഷയത്തിൽ ശ്രദ്ധ തിരിച്ചുവിടാൻ ബോധപൂർവ്വമായ ശ്രമമെന്ന് മുൻ വഖഫ് ബോർഡ് ചെയർമാൻ റഷീദലി തങ്ങൾ.
താൻ വഖഫ് ബോർഡ് ചെയർമാനായ സമയത്താണ് വിഷയങ്ങൾക്ക് തുടക്കമെന്ന പ്രചാരണം അതിന്റെ ഭാഗമാണ്. വി.എസ് സർക്കാർ നിയോഗിച്ച നിസാർ കമ്മീഷൻ റിപ്പോർട്ട് പ്രകാരം പ്രവർത്തിക്കുക മാത്രമാണ് താൻ ചെയ്തതെന്നും ചന്ദ്രിക ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ റഷീദലി തങ്ങൾ പറഞ്ഞു.
Watch Video Report