< Back
Kerala
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റായി റസാഖ് പാലേരിയെ തെരഞ്ഞെടുത്തു
Kerala

വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റായി റസാഖ് പാലേരിയെ തെരഞ്ഞെടുത്തു

Web Desk
|
28 Dec 2022 8:48 PM IST

2023-26 കാലയളവിലേക്കാണ് റസാഖ് പാലേരിയെ തെരഞ്ഞെടുത്തത്

മലപ്പുറം: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റായി റസാഖ് പാലേരിയെ തെരഞ്ഞെടുത്തു. 2023-26 കാലയളവിലേക്കാണ് റസാഖ് പാലേരിയെ തെരഞ്ഞെടുത്തത്. നിലവിൽ വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറിയും എഫ്.ഐ.ടി.യു ദേശീയ പ്രസിഡന്‍റുമാണ് റസാഖ്. മലപ്പുറം താജ് ഓഡിറ്റോറിയത്തിൽ നടന്ന പ്രതിനിധി സമ്മേളനമാണ് സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുത്തത്.

Similar Posts