< Back
Kerala

Kerala
സംസ്ഥാനത്തെ 10 ഡാമുകളിൽ റെഡ് അലേർട്ട്
|30 July 2025 3:17 PM IST
പത്തനംതിട്ടയിലെ കക്കി, മൂഴിയാർ മാട്ടുപ്പെട്ടി, പൊന്മുടി, ബാണാസുരസാഗർ തുടങ്ങിയ ഡാമുകളിലാണ് റെഡ് അലേർട്ടുള്ളത്
തിരുവനന്തപുരം: സംസ്ഥാനത്തെ 10 ഡാമുകളിൽ റെഡ് അലേർട്ട്. പത്തനംതിട്ടയിലെ കക്കി, മൂഴിയാർ മാട്ടുപ്പെട്ടി, പൊന്മുടി, ബാണാസുരസാഗർ തുടങ്ങിയ ഡാമുകളിലാണ് റെഡ് അലേർട്ടുള്ളത്. ഇടുക്കിയിൽ 5 ഡാമുകളിലും റെഡ് അലർട്ട് തുടരുന്നു.
മാട്ടുപ്പെട്ടി,പൊന്മുടി,കല്ലാർകുട്ടി,ഇരട്ടയാർ,ലോവർ പെരിയാർ,ഡാമുകളിലാണ് റെഡ് അലർട്ട്. തൃശൂരിലെ ഷോളയാർ, പെരിങ്ങൽകുത്ത് ഡാമുകളിലും റെഡ് അലർട്ട്. വയനാട് ഡാമിലും റെഡ് അലെർട്ട്.