< Back
Kerala

Kerala
വസ്തു നികുതി കുടിശ്ശികയിൽ ഇളവ്; പിഴപ്പലിശ മാർച്ച് 31 വരെ ഒഴിവാക്കി
|12 Feb 2025 8:50 PM IST
പലിശയടക്കം നികുതി അടച്ചവർക്ക് അടുത്ത വർഷത്തെ നികുതിയിൽ ഈ തുക കുറച്ച് നൽകും.
തിരുവനന്തപുരം: വസ്തു നികുതി കുടിശ്ശകയിൽ ഇളവ്. പിഴപ്പലിശ മാർച്ച് 31 വരെ ഒഴിവാക്കിയതായി തദ്ദേശ വകുപ്പ് അറിയിച്ചു. പലിശയടക്കം നികുതി അടച്ചവർക്ക് അടുത്ത വർഷത്തെ നികുതിയിൽ ഈ തുക കുറച്ച് നൽകും. സാമ്പത്തിക വർഷം അവസാനിക്കുന്ന സാഹചര്യത്തിൽ സമ്പൂർണ നികുതി പിരിവ് ലക്ഷമിട്ടാണ് തദ്ദേശ വകുപ്പിന്റെ നടപടി.