< Back
Kerala
ആലപ്പുഴ സബ് ജയിലെ റിമാൻഡ് തടവുകാരൻ ചികിത്സയിലിരിക്കെ മരിച്ചു
Kerala

ആലപ്പുഴ സബ് ജയിലെ റിമാൻഡ് തടവുകാരൻ ചികിത്സയിലിരിക്കെ മരിച്ചു

Web Desk
|
31 May 2025 12:35 PM IST

ചേർത്തല സ്വദേശി ജെയിംസ് ആണ് മരിച്ചത്

ആലപ്പുഴ: ആലപ്പുഴ സബ് ജയിലെ റിമാൻഡ് തടവുകാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ചേർത്തല സ്വദേശി ജെയിംസ് ആണ് മരിച്ചത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് ആശുപത്രിയിലാക്കിയതെന്നാണ് ജയിൽ അധികൃതർ പറഞ്ഞു.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇയാളെ കഴിഞ്ഞ ദിവസം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്‌ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

വാർത്ത കാണാം:


Similar Posts