< Back
Kerala

Kerala
ക്ലിഫ് ഹൗസിൽ വീണ്ടും നവീകരണം; ടെണ്ടർ വിളിച്ചു
|29 Jun 2024 7:49 AM IST
ആകെ എസ്റ്റിമേറ്റ് തുക 20.75 ലക്ഷം രൂപ
തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ വീണ്ടും നവീകരണം. ക്ലിഫ് ഹൗസിലെ പൊലീസ് കണ്ട്രോൾ റൂമും പാർക്കിങ് ഏരിയയും നവീകരിക്കാനാണ് തീരുമാനം. നവീകരണം പൂർത്തിയാക്കാൻ ആകെ എസ്റ്റിമേറ്റ് തുക 20.75 ലക്ഷം രൂപ. പൊതുമരാമത്ത് വകുപ്പ് 16.31 ലക്ഷം രൂപയുടെ ടെൻഡർ വിളിച്ചു. മൂന്ന് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണമെന്ന് ടെൻഡറിൽ പറയുന്നു.