< Back
Kerala

Kerala
ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്നറിയാം
|27 Nov 2021 6:48 AM IST
പരീക്ഷാ ഫലങ്ങൾ ഉച്ചയോടെ വെബ്‌സൈറ്റിൽ ലഭ്യമാകും
ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. പരീക്ഷാ ഫലങ്ങൾ ഉച്ചയോടെ വെബ്‌സൈറ്റിൽ ലഭ്യമാകും. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നാല് ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.