< Back
Kerala

Kerala
2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു ഇൻസ്പെക്ടർ പിടിയിൽ
|9 Feb 2022 5:36 PM IST
ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്
2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ആലപ്പുഴ നഗരസഭ ഓഫീസിലെ റവന്യു ഇൻസ്പെക്ടർ ജയരാജ് വിജിലൻസ് പിടിയിൽ. തിരുവല്ല സ്വദേശിയായ ജയരാജാണ് പിടിയിലായത്. വീടിന്റെ ഉടമസ്ഥാവകാശം മാറ്റി വാങ്ങാനെത്തിയ ആളോട് 10000 രൂപ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇയാളിൽനിന്ന് വാങ്ങുമ്പോഴാണ് പിടിയിലായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്.
Revenue inspector arrested for accepting bribe of Rs 2,500